ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്
പൊതു വിവരണം
ഗ്രാമപഞ്ചായത്തിന്‍റെ പേര്      :     വെസ്റ്റ് കല്ലട  ഗ്രാമപഞ്ചായത്ത്
റവന്യൂ വില്ലേജ്                  :    വെസ്റ്റ് കല്ലട  , ശാസ്താംകോട്ട
താലൂക്ക്                         :     കുന്നത്തൂര്‍
ബ്ലോക്ക്  പഞ്ചായത്ത്           :     ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ (2)    :     വേങ്ങ, കടപുഴ
ജില്ലാ പഞ്ചായത്ത്               :     കൊല്ലം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍     :     തൊടിയൂര്‍, കുന്നത്തൂര് 
അസംബ്ലി മണ്ഡലം             :     കുന്നത്തൂര്‍ (പട്ടികജാതി)
പാര്‍ലമെന്‍റ് മണ്ഡലം           :     മാവേലിക്കര (പട്ടികജാതി)
വിസ്തീര്‍ണ്ണം                    :     13.36 ച.കി.മീ
ജന  സംഖ്യ- പുരുഷന്‍        :     18176
               സ്ത്രീ            :     9483
               ആകെ           :     8683
വാര്‍ഡുകള്‍                     :     15