വസ്തു നികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കിയത്
September 26, 2026
സർക്കാർ ഉത്തരവ് സ.ഉ.(സാധാ) നം.1765/2026/LSGD തീയതി 18-09-2026 പ്രകാരം , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കാനുള്ള വസ്തു നികുതി കുടിശ്ശികകളിലെ പിഴപ്പലിശ 30.09.2026 വരെ KSMART Property Tax Module ൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്