ഡാറ്റാബാങ്ക്
📘 ഡാറ്റാ ബാങ്ക്
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറെ കല്ലട വില്ലേജിൽ ഉള്‍പ്പെടുന്നതും 2008-ലെ കേരള നെല്‍വയൽ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കി 24-03-2012 തീയതിയിൽ അസാധാരണ ഗസറ്റ് നമ്പർ 595/02/ജി.പി-08 നമ്പരായി കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമായ പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിന്റെ ഡാറ്റാബാങ്കിൽ തെറ്റായി ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും ഡാറ്റാബാങ്കില്‍ നിന്നും ഒഴിവാക്കേണ്ടതുമാണെന്ന് ബഹു. കൊല്ലം സബ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമായ പടിഞ്ഞാറെകല്ലട വില്ലേജിലെ വിവിധ വ്യക്തികളുടെ വിവിധ സര്‍വ്വേ നമ്പരുകളിൽ ഉള്‍പ്പെട്ട ഭൂമിയെ നെല്‍വയൽ തണ്ണീര്‍ത്തട ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കി വിജ്ഞാപനം ചെയ്യുന്നു.